ഡബ്ലിനിലെ പ്രിയറി ഫീൽഡ്സ്, സ്കെറീസിലെ 176 അഫോർഡബിൾ വീടുകൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷ പ്രക്രിയയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയും ഫിംഗൽ കൗണ്ടി കൗൺസിലുമാണ്വിശദാംശങ്ങൾ പ്രഖ്യാപിച്ചത് . പ്രാരംഭ ഘട്ടത്തിൽ ഇതിൽ 36 വീടുകൾ ഉൾപ്പെടുന്നു. ഇതിൽ വൺ ബെഡ് അപ്പാർട്ടുമെന്റുകളും രണ്ട് മുതൽ നാല് നിലയുള്ള ടു ബെഡ്, ത്രീ ബെഡ് ഡ്യൂപ്ലെക്സുകളുമാണ് ഉൾപ്പെടുന്നത്.
Discussion about this post

