ഡബ്ലിൻ ; അയർലൻഡിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. കെമിസ്റ്റ് ആയി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് ഒരു പ്രകോപനവും കൂടാതെ ആക്രമണമുണ്ടായത്.
ഡബ്ബിൻ സിറ്റി വെസ്റ്റിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ് യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു. മുഖത്തിന് സാരമായ പരിക്കേറ്റു. യുവാവിനെ താല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Discussion about this post

