ഡബ്ലിൻ : ലോക്കൽ പ്രോപ്പർട്ടി ടാക്സ് ഫയലിംഗിനുള്ള അവസാന തീയതി നവംബർ 12 വരെ നീട്ടി. വരും വർഷങ്ങളിൽ ശരിയായ നികുതി ബ്രാക്കറ്റിൽ വീടുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ, പ്രോപ്പർട്ടി ഉടമകൾ അവരുടെ വീടുകളുടെ പുതുക്കിയ ഇവാലുവേഷൻ ഫയൽ ചെയ്യണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു .
നവംബർ 12 ബുധനാഴ്ച വൈകുന്നേരം 5.30 വരെ എൽ പി ടി ഫയലിംഗ് ചെയ്യാം. ഏകദേശം 1.4 ദശലക്ഷം പ്രോപ്പർട്ടികൾക്ക് ഇതുവരെ ഫയലിംഗുകൾ ലഭിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു.
Discussion about this post

