ലെറ്റർകെന്നി : ബിഷപ്പ് നിയാൽ കോളി റാഫോയിലെ പുതിയ ബിഷപ്പ്. ഇന്നലെയാണ് നിയമനം സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. ലെറ്റർകെന്നി സെന്റ് യൂൻസ് കത്തീഡ്രലിൽ രാവിലെ നടന്ന കുർബാനയ്ക്ക് ശേഷം ബിഷപ്പ് തന്നെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്.
മാർപ്പാപ്പയായി ചുമതലയേറ്റ ശേഷം ലിയോ മാർപ്പാപ്പ ആദ്യമായി നടത്തുന്ന ഐറിഷ് നിയമനം ആണ് ഇത്. 2023 മുതൽ ഒസോറി ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.
Discussion about this post

