ഡബ്ലിൻ: ഫിൻഗ്ലാസിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ചാൾസ്ടൗണിനടുത്ത് താമസിക്കുന്ന സാൻജോ സുനിലാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
സാൻജോയുടെ ഭാര്യ നഴ്സാണ്. കഴിഞ്ഞ മാസം ആയിരുന്നു സാൻജോയും കുടുംബവും അയർലൻഡിൽ എത്തിയത്.
Discussion about this post

