ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാസ് ( റോമൻ) 19 ന് നടക്കും. ഡബ്ലിൻ 15 ലെ ചർത്ത് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആയിരിക്കും പരിപാടി നടക്കുക. പ്രാർത്ഥനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആയിരിക്കും പ്രാർത്ഥന ആരംഭിക്കുക. വൈകീട്ട് വരെ പരിപാടിയുണ്ടായിരിക്കും.
Discussion about this post

