ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ ) 20 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് പ്രാർത്ഥനകൾ നടക്കുക. ഉച്ചയ്ക്ക് 2 മണി മുതൽ പ്രാർത്ഥനകൾ ആരംഭിക്കുന്ന പ്രാർത്ഥനകൾ വൈകീട്ടുവരെ തുടരും. പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
Discussion about this post

