ഡബ്ലിൻ: ആർടിഇയുടെ മുൻ മാനേജിംഗ് ഡയറക്ടർ ജോ മുൽഹോളണ്ട് അന്തരിച്ചു. 85 വയസ്സ് ആയിരുന്നു. ഇന്നലെ ഡബ്ലിനിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
ദീർഘനാളായി അസുഖബാധിതനാണ്. ഇതേ തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെയാണ് മരണം സംഭവിച്ചത്. 1970 ലാണ് മുൽഹോളണ്ട് ആർടിഇയിൽ ജോലി ആരംഭിച്ചത്. ട്രെയിനി ടിവി പ്രൊഡ്യൂസർ ആയിട്ടായിരുന്നു തുടക്കും. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം ഉയർന്ന പദവിയിൽ എത്തുകയായിരുന്നു.
Discussion about this post

