ക്ലെയർ/ വിയറ്റ്നാം: വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട് ഐറിഷ് യുവതിയ്ക്ക് ഗുരുതര പരിക്ക്. ക്ലെയറിൽ നിന്നുള്ള ഓയിഫ് കാഹിലിനാണ് പരിക്കേറ്റത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഓസ്ട്രേലിയയിലെ പെർത്തിലാണ് 29 കാരിയായ ഓയിഫ് താമസിക്കന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് വിയറ്റ്നാം സന്ദർശിക്കുകയായിരുന്നു. ഡിസംബർ 19 നാണ് സംഭവം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

