ഡബ്ലിൻ: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയയും സ്മാർട്ട്ഫോൺ ഉപയോഗവും കാരണമാകുന്നുവെന്ന് വ്യക്തമാക്കി ഐറിഷ് ജനത. 78 ശതമാനം ആളുകളാണ് സർവ്വേയിൽ ഈ അഭിപ്രായം പങ്കുവച്ചത്. സെന്റ് പാട്രിക്സ് മെന്റൽ ഹെൽത്ത് സർവീസസാണ് സർവ്വേ നടത്തിയത്.
ആളുകൾക്കിടയിൽ ഉത്കഠണ ആശങ്കജനകമായ തരത്തിൽ വർധിച്ചുവരുന്നുണ്ടെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നു. കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയയും സ്മാർട്ട്ഫോൺ ഉപയോഗവും കാരണമാകുമെന്നാണ് 80 ശതമാനം പേർ അഭിപ്രായപ്പെടുന്നത്.
Discussion about this post

