Browsing: passed away

കോർക്ക്: അയർലൻഡിൽ മലയാളി അന്തരിച്ചു. കോർക്കിൽ താമസിക്കുന്ന ടെസി മാത്യുവാണ് അന്തരിച്ചത്. ഇന്നലെ ആയിരുന്നു ടെസിയുടെ അപ്രതീക്ഷിത വിയോഗം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മേക്കാട്ടുകുളം ടോണി ജോസിന്റെ…

വാട്ടർഫോർഡ്: അയർലൻഡിൽ മലയാളി നിര്യാതനായി. 41 വയസ്സുള്ള ജിറ്റോ ആന്റണിയാണ് നിര്യാതനായത്. കൗണ്ടി വാട്ടർഫോർഡിൽ ആണ് അദ്ദേഹം താമസിക്കുന്നത്. ജിറ്റോയുടെ അപ്രതീക്ഷിത വിയോഗം വാട്ടർഫോർഡിലെ മലയാളികളെ അതീവ…

കോഴിക്കോട്: ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയിലായിരുന്നു…

വാട്ടർഫോർഡ്: വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വാട്ടർഫോർഡിൽ ആയിരുന്നു അന്ത്യം. ഹോളിക്രോസ് സന്യാസസഭയുടെ അന്തർദേശീയ അസിസ്റ്റന്റ് സുപ്പീരിയർ ജനറലും വികാരി ജനറലുമാണ് ഇമ്മാനുവൽ.…

ഗാൽവേ: ഐറിഷ് മലയാളി യുവാവ് അന്തരിച്ചു. ജയ്ജു ജേക്കബ് എന്ന 38 കാരനാണ് അന്തരിച്ചത്. ആണ്ടൂർ സ്വദേശിയാണ്. മൃതദേഹം നാളെ സംസ്‌കരിക്കും. ഗാൽവേയിലെ ഹെഡ്‌ഫോർഡിൽ ആയിരുന്നു ജയ്ജു…

കെറി: കൗണ്ടി കെറിയിൽ മലയാളി ബസ് ഡ്രൈവർ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ് അന്തരിച്ചത്. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയോടെയാണ്…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിലെ മലയാളി നഴ്‌സ് അന്തരിച്ചു. കോതമംഗലം സ്വദേശിനി മെറിൽ സ്മിൽട്ടൻ ആണ് അന്തരിച്ചത്. അർബുദബാധിതയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് നാട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു മെറിലിന്റെ…

ഡബ്ലിൻ: ഐറിഷ് മലയാളിയും ബ്ലൂചിപ്പ് ടൈൽസ് കമ്പനി മാനേജിംഗ് പാർട്ണറുമായ റിനു അലക്‌സിന്റെ പിതാവ് പാലാ നെടുമ്പാലകുന്നേൽ എൻ. എം ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. വാഹനാപകടത്തെ…

ഡബ്ലിൻ: അയർലൻഡ് മലയാളി ലാലു പോളിന്റെ മാതാവ് ലില്ലീ പോൾ അന്തരിച്ചു. 70 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും. അയർലൻഡിലെ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ വിസ്റ്റ കരിയർ…

വാട്ടർഫോർഡ്: അയർലൻഡിൽ അന്തരിച്ച മലയാളി ഇന്ദുചൂഡൻ കെ.കെയുടെ സംസ്‌കാരം സംസ്‌കാരം ബുധനാഴ്ച നടക്കും. കോർക്കിലാണ് സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആയിരിക്കും പരിപാടിയിൽ പങ്കെടുക്കുക.…