ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. 4
കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ഇത് നാളെ 9 മണിവരെ തുടരും. മഴയെ തുടർന്ന് കൗണ്ടികളിൽ ഉള്ളവർ വലിയ ബുദ്ധിമുട്ട് നേരിടാം.
Discussion about this post

