ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കാനുള്ള നീക്കത്തിലുറച്ച് സർക്കാർ. വിൽപ്പന വിലക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റ്സ് കൊണ്ടുവന്ന പ്രമേയം സർക്കാർ പക്ഷം തോൽപ്പിച്ചു. 71 ടിഡിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു.
വോട്ടടെടുപ്പിന് പിന്നാലെ ചേർന്ന ധനകാര്യ പാർലമെന്ററി യോഗത്തിൽ സിൻ ഫെയിൻ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതും സർക്കാർ പരാജയപ്പെടുത്തി. സർക്കാരിന്റെ നീക്കത്തിൽ ശക്തമായി വിമർശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്.
Discussion about this post

