മൊണാഘൻ: നായ്ക്കളുടെ ആക്രമണത്തിൽ ആടുകളെ നഷ്ടമാകുന്നവർക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യം. മൊണാഘൻ കൗണ്ടിയിലെ കർഷക കുടുംബമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് തവണയാണ് ഇവരുടെ ആടുകൾക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
മൊണാഘൻ സ്വദേശികളായ ഈമോണിൻ, നിയാം മോനഹൻ എന്നിവരാണ് സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ സാമ്പത്തികവും മാനസികവുമായ പിന്തുണ ഉണ്ടായിരിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post

