ഡബ്ലിൻ: ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ അയർലൻഡിന് ക്ഷണം. ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പരിപാടിയിൽ പങ്കെടുത്തേക്കും. ഈ വർഷം ഡിസംബറിൽ മിയാമിയിലാണ് നേതാക്കളുടെ യോഗം. .
ഇത് രണ്ടാം തവണയാണ് അയർലൻഡ് ജി20 ഗ്രൂപ്പിന്റെ ഭാഗം ആകുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിൽ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരുന്നു. അതിഥി രാജ്യമായിട്ടായിരുന്നു ക്ഷണം ലഭിച്ചത്.
Discussion about this post

