ഡബ്ലിൻ: ഇന്ത്യൻ രൂപയ്ക്കെതിരെ വൻ മുന്നേറ്റവുമായി യൂറോ. വിനിമയ നിരക്ക് റെക്കോർഡിലെത്തി. 100.54 രൂപയാണ് നിലവിൽ ഒരു യൂറോയുടെ വിനിമയ നിരക്ക്.
ചരിത്രത്തിലാദ്യമായിട്ടാണ് യൂറോയുടെ വിനിമയ നിരക്ക് ഇത്രയും ഉയരത്തിൽ എത്തുന്നത്. ജൂൺ 24 ന് യൂറോയുടെ വിനിമയ നിരക്ക് നൂറ് പിന്നിട്ട് 100. 42 രൂപയിൽ എത്തിയിരുന്നു.
Discussion about this post

