ഡബ്ലിൻ: അയർലന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന ആശങ്കപങ്കുവച്ച് സ്ഥാനമൊഴിയുന്ന ഇഎസ്ആർഐ മേധാവി അലൻ ബാരറ്റ്. യുഎസ് കോർപ്പറേറ്റ് നികുതി നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. 2008 ന് സമാനമായ അവസ്ഥ അയർലന്റിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഈ മാസമാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കുന്നത്. ഇതോടെ പത്ത് വർഷം നീണ്ട സേവനമാണ് അവസാനിക്കുന്നത്. പ്രൊഫ. മാർട്ടിന ലോലെസാണ് അടുത്ത മേധാവി.
Discussion about this post