അർമാഗ്: അർമാഗിലെ ഗർവാഗി റോഡിലെ പ്രദേശവാസികളെ പിന്തുണച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഡബ്ലിൻ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം പാസാക്കി. തിങ്കളാഴ്ച ആയിരുന്നു പ്രമേയം മുന്നോട്ടുവച്ചത്.
സിൻ ഫെയ്ൻ നേതാവ് ഡെയ്തി ഡൂലൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ഒക്ടോബർ മാസത്തെ പ്രതിമാസ യോഗത്തിൽ ആയിരുന്നു അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. ഇത് ചർച്ചയില്ലാതെ തന്നെ പാസാക്കുകയായിരുന്നു. അതേസമയം ഗർവാഗി റോഡിലെ സംഘർഷം തുടരുകയാണ്.
Discussion about this post

