ഡബ്ലിൻ ; അയർലൻഡിലെ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് വിന്റർവാൾ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കും. വിന്റർവാൾ സ്കൈ സ്പെക്ടാകുലർ ഡ്രോൺ ഷോ നവംബർ 22 വൈകുന്നേരം 7 മണിക്ക് നടക്കും.
ഷോയിൽ, 150 ഓളം ഡ്രോണുകൾ സുയർ നദിക്ക് മുകളിലൂടെ ആകാശത്തേക്ക് പറന്നുയരും. കാഴ്ചയുടെ വർണ്ണ വിസ്മയവും തീർക്കുന്ന ഡ്രോൺ ഷോ ഏവർക്കും ആനന്ദകരമാകും . പ്രവേശനം സൗജന്യമാണ്.
Discussion about this post

