അർമാഗ്: കൗണ്ടി അർമാഗിൽ കാറുകൾക്ക് തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
കില്ലിലീഗ് റോഡിലെ ബിസിനസ് മേഖലയിൽ ആയിരുന്നു സംഭവം. നിരവധി കാറുകൾ കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

