ഡബ്ലിൻ: കോളേജ് വിദ്യാർത്ഥികൾക്ക് സിഎഒ അപേക്ഷ സമർപ്പിക്കാൻ ഇനിയും അവസരം. വെള്ളിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. നേരത്തെ അപേക്ഷകൾ സമർപ്പിക്കേണ്ട തിയതി ഫെബ്രുവരി ഒന്ന് ആയിരുന്നു.
മാർച്ച് 5 ന് ആയിരുന്നു ലേറ്റ് ആപ്ലിക്കേഷനുള്ള സൗകര്യം ആരംഭിച്ചത്. ഇതാണ് മെയ് 1 ന് അവസാനിക്കുക. കഴിഞ്ഞ മാസം അപേക്ഷകൾക്ക് ഓപ്ഷൻ മാറ്റുന്നതിനുള്ള സൗകര്യവും നൽകിയിരുന്നു.
Discussion about this post

