Browsing: serious condition

മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. 30 വയസ്സുകാരനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നഗരത്തിലെ മോണീൻ റോഡിൽ വെച്ച് പുലർച്ചെ 3.30 ഓടെ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ബെൽഫാസ്റ്റ്: ലാർണെയിൽ കാറിടിച്ച് 50 കാരന് ഗുരുതര പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷം സർക്കുലർ റോഡിലായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന്…

മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. 70 വയസ്സുകാരിയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വയോധികയെ മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയോയിലെ ബാലിനയിൽ ആയിരുന്നു സംഭവം.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 5.00 മണിയോടെ കിൽമാലിക്ക്…

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിമെറിക്ക് സിറ്റിയിൽ ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. അത്‌ലങ്കാർഡ് സ്ട്രീറ്റ്…

ഡബ്ലിൻ: ഡബ്ലിനിൽ ഹൗത്തിലെ പാറക്കെട്ടുകളിൽ നിന്നും വീണ് വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 20 കാരനാണ് പരിക്കേറ്റത്. അദ്ദേഹം മേറ്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നീന്തുന്നതിനിടെ യുവാവ് കടലിൽ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബുണ്ടോറൻ ബീച്ചിൽ ആയിരുന്നു സംഭവം. ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി ഇയാളെ രക്ഷിച്ചു. യുവാവ്…