ഡബ്ലിൻ: അയർലൻഡിൽ കമ്യൂണിറ്റി പദ്ധതികൾക്ക് ധനസഹായം. 117 പദ്ധതികൾക്കായി 3.6 മില്യൺ യൂറോയാണ് സഹായകമായി ലഭിക്കുക. 2025 ഇന്റഗ്രേഷൻ ഫണ്ടിന് കീഴിലാണ് സഹായം നൽകുന്നത്.
മൈഗ്രേഷൻ സഹമന്ത്രി കോൾം ബ്രോഫിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഇന്റഗ്രേഷൻ ഫണ്ട്, കമ്യൂണിറ്റീസ് ഇന്റഗ്രേഷൻ ഫണ്ട് എന്നീ ഫണ്ടുകളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേഷൻ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.
Discussion about this post

