ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് ആഘോഷിച്ച് ഗായിക മഞ്ജരി. ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജരി ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. അയർലൻഡിലെ ക്രിസ്തുമസ് ഷോപ്പിംഗ് അനുഭവം ഗായിക പങ്കുവയ്ക്കുന്നുണ്ട്.
അയർലൻഡിലെ ഒരു കടയിൽ നിന്നും ക്രിസ്തുമസ് അലങ്കാരത്തിനായി സാധനങ്ങൾ വാങ്ങുന്ന ദൃശ്യങ്ങളാണ് മഞ്ജരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ക്രിസ്തുമസിനോട് ഏറെ പ്രിയം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ മഞ്ജരിക്ക് ക്രിസ്തുമസ് ആശംസകൾ നേർട്ടിട്ടുള്ളത്.
Discussion about this post

