ഡബ്ലിൻ: ക്രാന്തി കിൽക്കെന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അടുത്ത മാസം അഞ്ചാനാണ് മത്സരം. കിൽക്കെന്നിയിലെ ഒ ലൗഗ്ലിൻ ഗെയ്ൽസിലാണ് പരിപാടി. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഡി, ഇ, എഫ്, ജി, എച്ച്, ലെഷർ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ. മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമാണ്. ഓരോ ഇനത്തിനും 15 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റ് വേദിയിൽ നാടൻ ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനായി
ഷിനിത്: 0870518520 മനു: 0876496072 ജിതിൻ: 0874845884. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

