ഡബ്ലിൻ: അയർലൻഡിലേക്ക് തിരിച്ചുവരാൻ ഹാരി സ്റ്റൈൽസ്. ഡബ്ലിനിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചു. ഡബ്ലിനിലെ ക്രോക്ക് പാർക്കിൽ ആണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം സമ്മറിലാണ് പരിപാടി.
അടുത്ത വർഷം ഓഗസ്റ്റ് 18, ഓഗസ്റ്റ് 20 എന്നീ തിയതികളിലാണ് പരിപാടികൾ നടക്കുക. ബേബി റോസ് അദ്ദേഹത്തിനൊപ്പം അതിഥിയായി പങ്കെടുക്കും.
സ്റ്റൈൽസിന്റെ ടുഗെദർ, ടുഗെദർ ടൂറിന്റെ 2027 ഷോകളുടെ പുതിയ പരമ്പരയുടെ ഭാഗമായിട്ടാണ് പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post

