സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയ്ക്ക് പുതിയ നേതൃത്വം. സംഘടനയുടെ പുതിയ പ്രസിഡന്റായി നൈനാർ തോമസിനെയും സെക്രട്ടറിയായി മേബിൾ ജോർജിനെയും തിരഞ്ഞെടുത്തു. അസോസിയേഷൻ അതിന്റെ വിജകരമായ 20ാം വർഷത്തിലേക്കാണ് കടക്കുന്നത്.
ഡയസ് സേവ്യറാണ് മീഡിയ ഓഫീസർ. ആശിഷ് ശർമ്മയെ പിആർഒ ആയി തിരഞ്ഞെടുത്തു. ശീലേഖ രവിചന്ദർ, നിക്കോളാസ് ദേവരാജ്, പ്രിൻസി പാപ്പച്ചൻ എന്നിവരാണ് കൾച്ചറൽ സെക്രട്ടറിമാർ. ഇലെക്ഷൻ ഓഫീസർ ജോർജ് ചദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Discussion about this post

