ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ബാലിമണിലെ കൗൾട്രി ഗാർഡൻസിൽ ആയിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈകീട്ടോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

