ഡബ്ലിൻ: മോർട്ട്ഗേജ് ഹോൾഡർമാരോട് അവരുടെ പലിശ നിരക്കുകൾ അടിയന്തിരമായി പരിശോധിക്കാൻ നിർദ്ദേശം. അടുത്ത മാസം മുതൽ പലിശ നിരക്കുകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മാർച്ചിൽ വീണ്ടും മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു.
മാർച്ചിലെ ശരാശരി മോർട്ട്ഗേജ് നിരക്ക് എന്നത് 3.52 ശതമാനം ആയിരുന്നു. ഫെബ്രുവരിയിലേത് 3.51 ശതമാനവും. ജനുവരിയിൽ ഇത് 3.50 ശതമാനം ആയിരുന്നു. യൂറോസോണിൽ ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ ഉള്ള ഏഴാമത്തെ രാജ്യമാണ് അയർലൻഡ്.
Discussion about this post

