Browsing: waste collection

ഡബ്ലിൻ: പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ തന്നെ വൃത്തിഹീനമായ പ്രദേശങ്ങൾ ഉള്ളത് ഡബ്ലിനിലാണെന്നാണ് റിപ്പോർട്ടുകൾ.…