Browsing: victim

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ സംശയിച്ച് പോലീസ്. സംഭവത്തിന് മുൻപ് ചിലരുമായി 17 കാരൻ തർക്കിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇക്കാര്യം…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിക്കുന്നു. സെബാസ്റ്റ്യൻ അച്ചിം എന്ന് പേരുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാനാക്കി. കാലിൽ വളരെ…

വാട്ടർഫോർഡ്: സ്രാവുകളെ പിടിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ ആക്രമണമുണ്ടായിരുന്നതെന്ന് വ്യക്തമാക്കി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യൻ അച്ചിം. താനിപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ…

കാർലോ: കൗണ്ടി കാർലോയിലെ എം9 ലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.…

ലവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. 55 വയസ്സുള്ള റൊമാനിയൻ പൗരയായ അഡി റലൂക്ക കോൺസ്റ്റാന്റിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന യുവാവ് കോമയിൽ നിന്നും ഉണർന്നു. യുവാവിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം യുവാവിന്റെ വലതു…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായ യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. അടുത്ത 48 മണിക്കൂറിനുള്ളിൽ യുവാവിന് ബോധം തെളിയുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വടക്കൻ അയർലൻഡിൽ നിന്നുള്ള…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തി ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ കുടുംബം. സംഭവത്തിന് പിന്നാലെ നഗരത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഒട്ടും…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് പോലീസ്. ആക്രമണത്തിൽ യുവാവിന്റെ ഒരു കണ്ണ് നഷ്ടമായി എന്നാണ് വിവരം. പോലീസ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതിയായ…

ന്യൂഡൽഹി ; നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കുറ്റപത്രത്തിൽ പറയുന്നത് . കേസിലെ…