Browsing: vacant houses

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കങ്ങളുമായി സർക്കാർ. ഇതിന്റെ ഫലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകളും താമസസ്ഥലങ്ങളും എത്രയും വേഗം വിപണിയിൽ എത്തിക്കാനാണ് സർക്കാർ തീരുമാനം.…