Browsing: v n vasavan

തിരുവനന്തപുരം:ദ്വാരപാലക പീഠവിവാദത്തില്‍ സമഗ്ര അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍.ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണ്. ഇയാളുടെ ഇടപെടലില്‍ ദുരൂഹതയുണ്ട്. പരാതി ഉന്നയിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ…