Browsing: Unstable weather

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ. രണ്ട് ദിവസത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും…