Browsing: unnotified

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ അനുമതിയില്ലാതെ നടത്തിയ ഘോഷയാത്രകളിൽ അന്വേഷണം. ആറിടങ്ങളിലാണ് അനുമതിയില്ലാതെ ഘോഷയാത്രകൾ നടന്നത്. പിഎസ്എൻഐ ആണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഷാങ്കിൽ റോഡ്, ഡൺലോയ്,…