Browsing: Unidentified object

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ സ്‌കൂളിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ലിമെറിക്കിലെ ന്യൂടൗണിലുള്ള സ്‌കൂളിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ ആയിരുന്നു സംഭവം.…