Browsing: tougher penalties

ഡബ്ലിൻ: ഐറിഷ് ഡ്രൈവർമാരുടെ അമിത വേഗതയ്ക്ക് പൂട്ടിടാൻ സർക്കാർ. നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാനടപടികൾ കർശനമാക്കും. ജൂനിയർ ട്രാൻസ്‌പോർട്ട് മന്ത്രി സീൻ കാനി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.…