Browsing: Top News

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അന്ത്യകർമ്മങ്ങൾക്കായി ബന്ധുക്കൾ നൽകിയ പണം യുവതി മോഷ്ടിച്ച സംഭവത്തെ നീചമായ കുറ്റകൃത്യമായി കണക്കാക്കി കോടതി. കേസിൽ യുവതിയ്ക്ക് കോടതി ശിക്ഷവിധിച്ചു. ഫ്യൂണറൽ പാർട്‌ണേഴ്‌സ്…

ഡബ്ലിൻ: അയർലന്റിലെ പ്രമുഖ ആയുധ നിർമ്മാതാക്കളായ ഡിഎച്ച്എല്ലിന് സാമ്പത്തിക നേട്ടം. കഴിഞ്ഞ വർഷം പ്രീ ടാക്‌സ് പ്രോഫിറ്റിൽ 13 ശതമാനത്തിന്റെ വർദ്ധനവ് ആണ് ഉണ്ടായിരുന്നത്. 9.48 മില്യൺ…

കോർക്ക്: കോർക്കിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് ബോർഡ് പ്ലീനാല. ത്രീ ബെഡോ അതിലധികം സൗകര്യമുള്ളതോ ആയ വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്.…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് പരിശോധനയ്ക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളിൽ 4,15,599 യൂറോയുടെ ലഹരി…

ബെൽഫാസ്റ്റ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുതുപ്പള്ളി സ്വദേശിയ്ക്ക് ആശ്വാസത്തിന്റെ കിരണവുമായി നോർതേൺ അയർലന്റിൽ നിന്നുള്ള ഇന്ത്യൻ നഴ്‌സസ് ഫോറം. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പുതുപ്പള്ളി സ്വദേശിയ്ക്ക് സാമ്പത്തിക…

വെക്‌സ്‌ഫോർഡ്: ലിത്വാനിയയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഐറിഷ് പൗരന് ഗുരുതര പരിക്ക്.  കൗണ്ടി വെക്‌സ്‌ഫോർഡിലെ ഔലാർട്ട് ഗ്രാമത്തിൽ നിന്നുള്ള ഡേവിഡ് ഡെയ്തി മാൻലിയ്ക്കാണ് പരിക്കേറ്റത്. തീവ്രപരിചരണ…

ഡബ്ലിൻ: വടക്കൻ അയർലന്റിൽ അഗ്നിശമന സേനാംഗങ്ങൾക്കായി പുതിയ പരിശീലന കേന്ദ്രം. കൗണ്ടി ടൈറോണിലെ കൂക്ക്‌സ്ടൗണിൽ ആണ് പുതിയ പരിശീലന കേന്ദ്രം തുറന്നിരിക്കുന്നത്. 50 മില്യൺ യൂറോ ചിലവിട്ടാണ് …

അടുത്ത കാലത്തായി ഉയർന്ന രക്തസമ്മർദ്ദ കേസുകൾ വർദ്ധിച്ചുവരികയാണ് . ആളുകൾ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താത്തതാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നത് . . അതുകൊണ്ടാണ് അറിയാതെ വർദ്ധിച്ചുവരുന്ന…

ഡബ്ലിൻ: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിജയകരമായി നടപ്പാക്കാൻ കഴിയാതെ അയർലന്റ്. വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടിയുളള മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അയർലന്റിന് വീഴ്ച…