Browsing: Top News

ഓഫലി: കൗണ്ടി ഓഫലിയിൽ വാഹനാപകടത്തിൽ 50 കാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടം നേരിൽ കണ്ടവരോട് സ്‌റ്റേഷനിൽ എത്താൻ പോലീസ് അറിയിച്ചു. എൻ 62 വിൽ…

ഡബ്ലിൻ: അയർലന്റിൽ വൻകിട ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) നയത്തിൽ അടുത്തിടെ ഉണ്ടായ മാറ്റമാണ് ഇതിലേക്ക് നയിച്ചത്. 40…

ഡബ്ലിൻ: സമൂഹമാദ്ധ്യമം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാത്മൈൽസ് സ്വദേശിയായ ബെന്യാമിൻ പീറ്ററാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സോഷ്യൽ…

ലൗത്ത്: കൗണ്ടി ലൗത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ഡബ്ലിൻ ആസ്ഥാനമായുള്ള കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആർ116…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഉഷ്ണതരംഗത്തിന് സാദ്ധ്യത. അടുത്ത മാസം രാജ്യത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം അയർലന്റിൽ  മഴയും വെയിലും കലർന്ന…

ഡബ്ലിൻ:  ബാങ്ക് അവധി വാരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പ്രതിദിനം 11,5000 യാത്രികർ വിമാനത്താവളത്തിന്റെ സേവനം…

ഡബ്ലിൻ: ഈ വർഷം അവസാനത്തോടെ സ്‌കാനർ പ്രവർത്തിച്ച് തുടങ്ങുമെന്ന് നാഷണൽ ഗാലറി ഓഫ് അയർലന്റ്. സേവനം ലഭ്യമാക്കാൻ കാലതാമസം നേരിട്ടതിൽ ഗാലറി ക്ഷമയും ചോദിച്ചു. 2017ലാണ് ഗാലറി…

ലിമെറിക്: തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തി അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കരേലോൺ ഗ്ലോബൽ സൊല്യൂഷൻസ് അയർലന്റ്. ലിമെറിക്കിലെ കാസിൽട്രോയിൽ പ്രവർത്തിക്കുന്ന സ്ഥാപനാണ് അടച്ച് പൂട്ടുന്നത്. ഇതോടെ 300 ഓളം തൊഴിലവസരങ്ങളാണ് നഷ്ടമാകുക.…

കോർക്ക്: കോർക്ക് സിറ്റി ആശുപത്രിയിൽ നഴ്‌സുമാർക്ക് സുരക്ഷയൊരുക്കി പോലീസ്. ആശുപത്രിയിൽ പട്രോളിംഗ് ഏർപ്പെടുത്തി. ഏപ്രിൽ മുതൽ ഇവിടെ നഴ്‌സുമാരുടെ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ലോക്കൽ ഗാർഡ മാനേജ്‌മെന്റുമായി…

ഡെറി: നഗരത്തിലെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 10.15 ഓടെ ലിമാവടി റോഡിൽ ആയിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം…