Browsing: temporary release

ഡബ്ലിൻ: അയർലൻഡിൽ തടവ് പുള്ളികൾക്ക് വീണ്ടും താത്കാലിക മോചനം. ജയിലുകളിൽ അന്തേവാസികളുടെ തിരക്ക് വർധിച്ച പശ്ചാത്തലത്തിലാണ് മോചനം നൽകുന്നത്. നിലവിൽ 5,465 പേരാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്നത്.…