Browsing: TD

ഡബ്ലിൻ: ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾക്ക് അധിക അവധി അനുവദിക്കണമെന്ന് ആവശ്യം. ഫിൻഗെയ്ൽ ടിഡിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾക്കും ഒന്നിലധികം കുട്ടികളെ…

ഡബ്ലിൻ: അയർലൻഡിലെ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാത്രി 10 മണിവരെ വോട്ടുചെയ്യാൻ സമയമുണ്ട്. ഡബ്ലിൻ…

ഡബ്ലിൻ: മുൻ ഫിൻ ഗെയ്ൽ മന്ത്രിയും സെയ്ൻ കോംഹെയറുമായ സീൻ ബാരറ്റ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 34 വർഷക്കാലം ഡൺ…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഐറിഷ് പമ്പുടമകൾക്കെതിരെ ഫിയന്ന ഫെയിൽ ടിഡി ഷേയ് ബ്രെണ്ണൻ. ഓരോ പെട്രോൾ സ്റ്റേഷനും അവരുടെ പെട്രോൾ, ഡീസൽ…

ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസിലെ ബാറുകളിൽ വിൽപ്പന വർധിച്ചു. കഴിഞ്ഞ വർഷം 34 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് 4,45,000 യൂറോയുടെ അധിക നേട്ടം ഉണ്ടായി. വിസിറ്റേഴ്‌സ്…

ഡബ്ലിൻ: ഭവന വിതരണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ ഫിയന്ന ഫെയിൽ ടിഡി. വിഷയത്തിൽ പാർട്ടിയിലെ പിൻനിരയിലെ അംഗങ്ങൾ വളരെ നിരാശരാണെന്ന് ടിഡി മാൽക്കം ബൈറൺ പറഞ്ഞു. കൂടുതൽ വീടുകളുടെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പ്രാദേശിക ടിഡിയുടെ ഓഫീസിന് നേരെ ആക്രമണം. ഫിയന്ന ഫെയിൽ ടിഡി റയാൻ ഒ മെയറയുടെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇപ്പോൾ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള മത്സരമായിരിക്കുന്നുവെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മരിയ സ്റ്റീനിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ സ്വതന്ത്ര ടിഡിമാർ. ഇതുമായി ബന്ധപ്പെട്ട് നാല് ടിഡിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിൻ ഫെയ്ൻ ആരെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. പിന്തുണ നൽകുന്ന സ്ഥാനാർത്ഥിയെ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി രാവിലെ സിൻ ഫെയ്‌നിന്റെ എആർഡി…