Browsing: sunburn

തിരുവനന്തപുരം: സൂര്യാഘാതമേറ്റ് കാസര്‍കോട് വയോധികൻ മരിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍(92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക്‌ വീടിന് സമീപത്തുവെച്ചാണ് സൂര്യാഘാതമേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിനു…