Browsing: students

ഡബ്ലിൻ ; ഗെയ്ൽറ്റാച്ച് കോഴ്‌സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സബ്‌സിഡികൾ ഒരാൾക്ക് ഒരു രാത്രിക്ക് €14.50 ൽ നിന്ന് €16 ആയി വർദ്ധിപ്പിക്കും. 500-ലധികം കുടുംബങ്ങൾക്ക് ഈ തീരുമാനം…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ബസിന് തീടിപിടിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസകരമാണ്. എം7 ൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: അയർലൻഡിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂൾ പ്രവേശനം ലഭ്യമാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ. ഇക്കാര്യത്തിൽ അദ്ദേഹം രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. സെപ്തംബറോട് കൂടി എല്ലാ…

ഡബ്ലിൻ: കോഴ്‌സ്‌വർക്ക് പൂർത്തീകരിക്കാൻ അനധികൃതമായി എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ. ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 500 ലധികം വിദ്യാർത്ഥികളാണ് എഐ ഉപയോഗിച്ചിരിക്കുന്നത്. 2024-25 വർഷം കോഴ്‌സ്‌വർക്ക് പൂർത്തീകരിച്ചവർക്കിടയിലാണ് കണ്ടെത്തൽ.…

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ഇന്ത്യൻ എംബസി. ഈ മാസം 29 ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് വിദ്യാർത്ഥി സംഗമം. അയർലൻഡിലെ വിവിധ…

ഡബ്ലിൻ: അയർലൻഡിൽ ജൂനിയർ സൈക്കിൾ ഫലം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 73,336 വിദ്യാർത്ഥികളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 70,000 കവിയുന്നത്.…

ഡബ്ലിൻ: സ്‌കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനുള്ള പൈലറ്റ് സ്‌കീമുമായി നോർതേൺ അയർലൻഡ്. ഒൻപത് സ്‌കൂളുകളാണ് പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്. അതേസമയം പദ്ധതിയെ വിദ്യാഭ്യാസ മന്ത്രി…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ…

ലിമെറിക്ക്: ലിമെറിക്കിൽ ഒരു വീട്ടിൽ 18 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസിക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതിസന്ധിയിലായ…

ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ കോപ്പിയടി വർദ്ധിച്ചു. കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 155 പരീക്ഷാ ഫലങ്ങളാണ് അധികൃതർ ഇക്കുറി തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ…