Browsing: Shocker

ദുർഗാപൂർ : പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദപരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി . വിദ്യാർത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്തം സ്വകാര്യ കോളേജുകൾക്കാണെന്ന രീതിയിലാണ്…