Browsing: Scooterist

കൊച്ചി: ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ചു. മഞ്ചാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ചിറ്റൂരിന് സമീപമുള്ള തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.…