Browsing: schools

കാർലോ: ഇ- മെയിൽ സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ കാർലോയിലെ സ്‌കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. 42 പ്രൈമറി സ്‌കൂളുകളുടെ പരിസരത്താണ് പട്രോളിംഗ് ശക്തമാക്കിയത്. ഇന്നലെ ഇ- മെയിൽ…

ഡബ്ലിൻ: അയർലൻഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലുമായി 31…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്‌കൂളുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഇ-മെയിൽ സന്ദേശങ്ങൾ എത്തിയ സംഭവത്തിൽ അന്വേഷണം. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക ലക്ഷ്യമിട്ടാണ് സന്ദേശങ്ങൾ അയച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.…

ദേശീയ വികസന പദ്ധതിയുടെ ഭാഗമായി താൽക്കാലിക താമസ സൗകര്യമുള്ള സ്കൂളുകൾക്ക് മുൻഗണന നൽകുമെന്ന് വിദ്യാഭ്യാസ, യുവജന മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ . ജനുവരിയിൽ പ്രഖ്യാപിച്ച 105 സ്കൂൾ…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്‌കൂളുകൾക്ക് നേരെ സൈബർ ആക്രമണം. കമ്പ്യൂട്ടർ ലാബുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാഭ്യാസ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് കുട്ടികൾ ഉപയോഗിക്കുന്ന…

ഡബ്ലിൻ: ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് അന്തിമ തീരുമാനം എടുക്കാം. വിദ്യാർത്ഥികളുടെ സുരക്ഷ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ഡബ്ലിൻ: അയർലൻഡിൽ ഈ അക്കാദമിക വർഷം 168 പുതിയ സ്‌പെഷ്യൽ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 സ്‌കൂളുകൾക്കാണ് സ്‌പെഷ്യൽ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്…

ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട്…

ഡബ്ലിൻ: അയർലൻഡിൽ ചില സ്‌കൂളുകളും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളും ഇന്ന് അടഞ്ഞ് കിടക്കും. ശക്തമായ തണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചില സ്‌കൂളുകൾ വൈകി…