Browsing: romantic relationship

ഡബ്ലിൻ: അയർലൻഡിൽ 3,70,000 പേർക്ക് എഐ ചാറ്റ്‌ബോട്ടിനോട് പ്രണയം. പ്യുവർ ടെലികോമിനു വേണ്ടി സെൻസസ് വൈഡ് നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ചാറ്റ്‌ബോട്ടുമായി പ്രണയത്തിലുള്ളവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.…