Browsing: pride

ഡബ്ലിൻ: മലയാളി സമൂഹത്തിന് അഭിമാനമായി കായിക താരം ഹന്ന ഷോച്ചാൻ. യൂത്ത് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഐറിഷ് പതാകയേന്താൻ അവസരം ലഭിച്ചിരിക്കുന്നത് ഹന്നയ്ക്കാണ്. ബാഡ്മിന്റൺ താരമാണ് ഹന്ന.…