Browsing: PM Shigeru Ishiba steps down

തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രക്ഷുബ്ധമായ സമയത്ത് നേതൃത്വ പോരാട്ടത്തിലേക്ക് തള്ളിവിടുന്നതാണ്…