Browsing: people

കോഴിക്കോട് : സംസ്ഥാനത്ത് വേനല്‍ച്ചൂട് ഉയരുന്നു . സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാഘാതമേറ്റു . ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കോഴിക്കോടും കൊടുവള്ളിയിലും രണ്ട് യുവാക്കള്‍ക്ക് സൂര്യാതാപമേറ്റു. കൊടുവള്ളിയില്‍ അമല്‍…

ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനെതിരെ വടക്കൻ അയർലൻഡിൽ പ്രതിഷേധിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ജനജീവിതത്തിന് തടസ്സം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടർന്ന്…

ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലൻഡിൽ നിന്നും സ്വദേശത്തേയ്ക്ക് മടങ്ങാൻ അഭയാർത്ഥികൾക്ക് സഹായമായി നൽകിയത് 1.6 മില്യൺ യൂറോ. 2024 ൽ ചിലവഴിച്ചതിനേക്കാൾ തുകയിൽ വർധനവുണ്ട്. കഴിഞ്ഞ ദിവസം…

ഡബ്ലിൻ: ദു:ഖവെള്ളിയോട് അനുബന്ധിച്ച് ഫീനിക്‌സ് പാർക്കിൽ പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് പരിപാടികളുടെ ഭാഗമായത്. പേപ്പൽ ക്രോസിലേക്ക് കുരിശിന്റെ വഴിയുൾപ്പെടെയുള്ള പരിപാടികൾ ദു:ഖവെള്ളിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.…

ഡബ്ലിൻ: സൈക്കാട്രിക് പരിചരണത്തിനായി രോഗികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ എച്ച്എസ്ഇ ചിലവിട്ടത് 33 മില്യൺ യൂറോ. മൂന്ന് വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എഫ്ഒഐയിൽ നിന്നുള്ള കണക്കുകൾ പ്രകാരം…

ഡബ്ലിൻ: ജീവിതത്തിൽ സംതൃപ്തി അനുഭവിക്കുന്നത് ഐറിഷ് ജനതയിൽ നാലിലൊന്ന് പേർ മാത്രമെന്ന് കണ്ടെത്തൽ. സെൻട്രൽ സറ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ സർവ്വേയിലാണ് കണ്ടെത്തൽ. സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും…

ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ആശുപത്രികളിലായി 575 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇതിൽ…

ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. നിലവിൽ 483 പേരാണ് വിവിധ ആശുപത്രികളിലായി ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്…

ഡബ്ലിൻ: സർക്കാരിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതികൾ ഫലം കാണുന്നു. രാജ്യത്ത് ദാരിദ്ര്യത്തിന് സാധ്യതയുള്ള ആളുകളുടെ എണ്ണം കുറയ്ക്കാൻ പദ്ധതി സഹായിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ…

ഡബ്ലിൻ: ഒമാനിൽ നിന്നുള്ള വിമാനത്തിൽ ഡബ്ലിനിൽ എത്തുക 194 പേർ. ഇവരിൽ കുട്ടികൾ മുതൽ പ്രായമായവർവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുമെന്നായിരുന്നു…